മമ്പാട്: മേപ്പാടത്തെ കോഴിപ്പറമ്പൻ ജമീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നപ്പാല അബ്ദുൽ ഗഫൂർ. മക്കൾ: ഫിറോസ് ബാബു (ഖത്തർ), ഷജീല, മുംതാസ്, ഫൈസൽ. മരുമക്കൾ: താഹിറ (കൂറ്റമ്പാറ), സി.ടി.പി ബഷീർ (വണ്ടൂർ), വി.പി ബാപ്പുട്ടി (കൂളിക്കൽ), സബ്ന (എടവണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മേപ്പാടം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.