എടക്കര: മരുത മുണ്ടപ്പൊട്ടി പറാട്ടി റസിയ (53) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: റിയാസ് ബാബു, ശൈലജ, ഫാത്തിമ പർവീൻ. മരുമകൻ: നൗഷാദ്.