മാന്നാർ: ചെന്നിത്തല തെക്ക് കൊച്ചുപറമ്പിൽ വീട്ടിൽ വിശ്വനാഥൻ പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ദീപാരാജ്, ദിലു വിശ്വനാഥ്, ദിനുവിശ്വനാഥ്. മരുമക്കൾ: രാജ്, സൗമ്യ, രാഖി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.