ചെത്തിപ്പുഴ: രക്ഷാഭവൻ അന്തേവാസിയായിരുന്ന കെ.പി. തങ്കപ്പൻ (64) നിര്യാതനായി. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ 9400195825, 9744837790 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.