തൃക്കൊടിത്താനം: മണികണ്ഠവയൽ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: സുമതി പായിപ്പാട് കൽപുരക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: അനിൽകുമാർ, രാജീവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.