മുണ്ടക്കയം: പ്ലാക്കപ്പടി തുമ്പാട്ട് വീട്ടിൽ പരേതരായ തുമ്പാട്ട് ദാമോദരന്റെയും പങ്കജാക്ഷിയുടെയും മകൻ ഫൽഗുണൻ (65) നിര്യാതനായി. ഭാര്യ: പത്മിനി അടുക്കം പൊടിപ്പാറ കുടുംബാംഗം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.