ഏന്തയാർ: ഒറ്റമരം പച്ചിലമുറ്റത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. കടുത്തുരുത്തി പുളിത്തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: മണി, സുലോചന, സുശീല, ശശി, മോഹനൻ. മരുമക്കൾ: തങ്കമ്മ, രാജൻ, പാപ്പൻ, രാജമ്മ, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.