തിരുവല്ല: കവിയൂർ പാറയിൽ അംബുജാക്ഷി (79) നിര്യാതയായി. ഭർത്താവ്: സുഗതൻ. മക്കൾ: സുജ, സുധീർ, സുനിൽ. മരുമക്കൾ: സാബു, മായ, സിന്ധു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.