കടനാട്: വല്യാത്ത് താളനാനിക്കൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (അച്ചാമ്മ -90) നിര്യാതയായി. പ്ലാശനാൽ കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ അബ്രാഹം, കുട്ടിച്ചൻ, ജോസ്, ലാലി, ഷേർളി, തങ്കച്ചൻ. മരുമക്കൾ: പരേതയായ റോസമ്മ, തങ്കമ്മ (പാലാ), ജെസി (മാവടി), കുട്ടിച്ചൻ (പ്ലാശനാൽ), അപ്പച്ചൻ (പാലാ), ഷൈനി (പാലക്കാട്).