പഴയിടം: വെട്ടത്ത് വി.എം. മാത്യുവിന്റെ ഭാര്യ ആലീസ് മാത്യു (72) നിര്യാതയായി. പാലക്കാട് അരപ്പാറ കള്ളികാട്ട് കുടുംബാംഗമാണ്. മക്കൾ: ജോജി (ഉപ്പുതറ), ജിൻസ്. മരുമക്കൾ: ഡൈനി തോപ്രാംകുടി, മിനു ചെറുവള്ളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.