തൂക്കുപാലം: കല്ലാർ ബ്ലോക്ക് നമ്പര്‍ 03ല്‍ പുറവൻതുരുത്തിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി. മക്കള്‍: ജോർജ്കുട്ടി, പരേതരായ പി.ജെ. എബ്രഹാം, മാത്യു, ജോസ്കുട്ടി. മരുമക്കള്‍: മോളി, ജോളി, ജാനു, ജൂലി.