നെയ്യശ്ശേരി: കാവുംപുറത്ത് കെ.പി. ജോസഫ് (ജോസ് -63) നിര്യാതനായി. ഭാര്യ: ചെമ്മണ്ണാർ നടുത്തൊട്ടിയിൽ കുടുംബാംഗം ആലീസ്. മക്കൾ: ജിസ്മോൾ, ജീവ, ജിനു. മരുമക്കൾ: അഖിൽ (തോമസ് കുട്ടി), ജോൺ, ബിബിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.