തൂക്കുപാലം: വലിയതോവാള ഒഴുകുപാറയിൽ വീട്ടിൽ അജയനെ (57) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.മേല്‍നടപടിക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. ഭാര്യ: സുശീല. മക്കള്‍: അപർണജ, അനിത.