ചെങ്ങന്നൂർ: നൂറ്റവൻ പാറ തുണ്ടിയിൽവീട്ടിൽ (കണ്ണാട്ടുവിളയിൽ ടി.ടി. കേശവൻ (ഓനാപ്പി -85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: ദിനേശ്, മനോജ്, വിനോദ്, രാജേഷ്, പരേതനായ രാജീവ്. മരുമക്കൾ: സുലോചന, രാധാമണി, ബിന്ധ്യ, സിന്ധു . സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.