അമ്പലപ്പുഴ: തകഴി പടഹാരം ചെമ്പകശ്ശേരിയിൽ പരേതനായ രാജപ്പൻ ആചാരിയുടെ മകൻ രാജേഷ് പി.ആർ (47) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: ഷീജ. മക്കൾ: രാഹുൽരാജ്, ഗോകുൽരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.