മാന്നാർ: ബുധനൂർ ഗ്രാമം കൃഷ്ണാലയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ.കെ. ലളിതമ്മ (71)നിര്യാതയായി. മക്കൾ: അമ്പിളി, അനിത, അനീഷ്, അഞ്ജലി. മരുമക്കൾ : രവീന്ദ്രൻപിള്ള, ഹരികുമാർ, പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.