ചേര്‍ത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് വരകാടി വടക്കേടത്ത് വെളി പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കള്‍: ശ്രീലത, വിജയന്, സീമ, ഷിബു, മിനി. മരുമക്കള്‍: പ്രകാശന്, രാധ, രാമദാസ്, വിജിത, ഉദയപ്പന്‍.