മാന്നാർ: കുട്ടമ്പേരൂർ കൊക്കപ്പള്ളിൽ വീട്ടിൽ കെ.എൻ. വാസുദേവൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സാവിത്രി, സുരേഷ് (ഒ.ബി.സി മോർച്ച ആലപ്പുഴ ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: വേണു, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.