മുഹമ്മ: അനുപമ ഗാർമെന്റ്സ് ഉടമ മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് ആര്യക്കര തോട്ടുങ്കൽ പി.കെ. പൊന്നമ്മ (73) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ്). മക്കൾ: സുനിൽ കുമാർ (ജി.എസ്.ടി ഓഫിസ്, ചേർത്തല), അനുപമ, ടി.എസ്. അനിൽ കുമാർ (ബി.ജെ.പി മുഹമ്മ മണ്ഡലം സെക്രട്ടറി). മരുമക്കൾ: സുധർമ, അനിൽ കുമാർ, കവിത.