അങ്കമാലി: പാറക്കടവ് പാലൂർ മനയിൽ പരമേശ്വരൻ നമ്പൂതിരി (87) നിര്യാതനായി. പുത്തൻകാവ് ഭഗവതി ക്ഷേത്രം മുൻ മേൽശാന്തിയാണ്. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: സുനന്ദ, കൃഷ്ണകുമാരി, അശോകൻ, പരമേശ്വരൻ. മരുമക്കൾ: വാസുദേവൻ, പരേതനായ രാമൻ, ചിത്ര, സുജാത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇല്ലം പറമ്പിൽ.