കളമശ്ശേരി: എച്ച്.എം.ടി ജങ്ഷൻ പുളിക്കൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ലില്ലി (82) നിര്യാതയായി. മക്കൾ: ജോസഫ്, ഷാജു (തോംസൺ കമ്യൂണിക്കേഷൻസ്), സീന, ഗീത, ലിസ. മരുമക്കൾ: റോസി, വാണി, ജോൺ, തോംസൺ, തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.