പല്ലാരിമംഗലം: മുകളേല്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ മറിയം ബീവി (72) നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പട്ടമ്മാവുടി കുടുംബാംഗമാണ്. മക്കള്‍: മാഹീന്‍കുട്ടി (ഡ്രൈവര്‍), അനൂപ് (ട്രാവല്‍ ആന്‍ഡ് ടൂറിസം, തിരുവനന്തപുരം). മരുമക്കള്‍: ഫാത്തിമ, നസിയ.