ഊരമന: ഊരമന കരയിൽ ചിറക്കുഴയിൽ പരേതനായ വർക്കിയുടെ ഭാര്യ ശോശാമ്മ (93) നിര്യാതയായി. മക്കൾ: സാറാമ്മ, ചിന്നമ്മ, യാക്കോബ്, പരേതയായ മേരി, ലീല. മരുമക്കൾ: ജോർജ്, പൗലോസ്, മേരി, ഏലിയാസ്, തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.