കൊച്ചി: ഉദയ കോളനി ഹൗസ് നമ്പർ 87ൽ താമസിക്കുന്ന സഹദേവന്റെയും ജലജയുടെയും മകൾ വൃന്ദ രാഹുൽ (27) നിര്യാതയായി. ഭർത്താവ്: രാഹുൽ. മകൾ: ആർദ്ര കൃഷ്ണ (നാല്). സഹോദരങ്ങൾ: വിഷ്ണു, വിദ്യ.