പള്ളിക്കര: പെരിങ്ങാല എട്ടുരുത്തിൽ പരേതനായ ഇ.പി. ജോർജിന്റെ ഭാര്യ ബേബി ജോർജ് (87) നിര്യാതയായി. കുണുക്കശ്ശേരി കുടുംബാംഗമാണ്. മക്കൾ: പ്രമീള ജോൺ, പ്രദീപ് ജോർജ്, സീന മോഹനൻ, അനിൽ ജോർജ്. മരുമക്കൾ: ജോൺ കാരോക്കാരൻ, സരിത പ്രദീപ്, മോഹൻ കുടുംങ്ങാംപറമ്പിൽ, ബെൻസി അനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് അമ്പലമുകൾ സെന്റ് ജോസഫ് വർക്കർ ചർച്ച് സെമിത്തേരിയിൽ.