മൂവാറ്റുപുഴ: നഗരത്തിലെ വ്യാപാരിയായിരുന്ന പെരുമറ്റം പൂവന് വീട്ടില്‍ പി.വി. വര്‍ക്കി (82) നിര്യാതനായി. ഭാര്യ: മേരി (തോട്ടുമാരിക്കല്‍ കുടുംബാംഗം). മക്കള്‍: ജീയോ, ജോബി, ജോയിസ്. മരുമക്കള്‍: ദീപ്തി മല്ലപ്പിള്ളില്‍, സിന്ധു തേക്കേപ്പുറം, ജോഫി മുണ്ടയ്ക്കല്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.