പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് മുകപിള്ളി ചേന്നാമ്പിള്ളി വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതനായി. മക്കൾ: ജലാൽ, അബ്ബാസ്, സഫിയ, സൗദ, മൈമൂന, കദീജ, സെൽമ. മരുമക്കൾ: അബ്ദുൽ അസീസ്, പരേതനായ മീരാൻകുഞ്ഞ്, ടി.ബി. അസൈനാർ, ബഷീർ, ഇബ്രാഹിം (ബാബു). മുജിത, ഫിജി.