മൂവാറ്റുപുഴ: സൗത്ത് മാറാടി പട്ടരുമഠത്തിൽ ഇ. ശേഖരന് (84, റിട്ട. എക്സൈസ് ഇൻസപെക്ടർ) നിര്യാതനായി. ഭാര്യ: ദേവയാനി (ഇഞ്ചപ്പിള്ളിയില് നോർത്ത് മാറാടി). മക്കൾ: അജിത സുധാകരൻ (നഴ്സിങ് ഓഫിസർ, തലശ്ശേരി താലൂക്ക് ഹോസ്പിറ്റൽ), വിജി അനിൽ (ഫാർമസിസ്റ്റ്, കട്ടപ്പന), സജിത സുരേഷ്. മരുമക്കൾ: കെ.എസ്. സുധാകരൻ (ബിസിനസ്), അനിൽ കുമാർ (ബിസിനസ്), സുരേഷ് പി.എൻ. (യൂനിയൻ ബാങ്ക്, കോതമംഗലം). സംസ്കാരം വെള്ളിയാഴ്ചവൈകീട്ട് നാലിന് മകളുടെ വീടായ ഈസ്റ്റ് മാറാടി പുതിയേടത്ത് വീട്ടുവളപ്പിൽ.