പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളെമ്പേലി വീട്ടിൽ അബൂബക്കർ (ബക്കർ- 65) നിര്യാതനായി. ഭാര്യ: സുഹറബീവി. മക്കൾ: സമീന, സനീബ്. മരുമക്കൾ: ബീരാസ്, അംസിയ.