പുല്ലേപ്പടി: ചിറക്കപ്പറമ്പിൽ ഡേവിസ് ജോസ് (73) നിര്യാതനായി. ഭാര്യ: ആനി ഡേവിസ് (നടുവിലെ തയ്യിൽ കുടുംബാംഗം). മക്കൾ: ജോസ് ഡേവിസ്, അലക്സ് ഡേവിസ്, അഞ്ജു ഡേവിസ്. മരുമക്കൾ: മേരിലിയ, റോസ് അലക്സ്, ജിതിൻ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.