ആലത്തൂർ: വെങ്ങന്നൂർ ദേവിനഗർ കിഴക്കേ വീട്ടിൽ കുമാരന്റെ ഭാര്യ വസന്ത (54) നിര്യാതയായി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ഗിരീഷ് (മസ്കത്ത്), സന്തോഷ്. സഹോദരങ്ങൾ: മുരുകൻ, രാജേഷ്, രമേഷ്, തങ്കം, ധനലക്ഷ്മി, ഇന്ദിര, റാണി. സംസ്കാരം ശനിയാഴ്ച രാവിലെ തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.