പാടൂർ: തെക്കുമണ്ണ് പരേതനായ അബ്ദുൽ മുത്തലിയുടെ ഭാര്യ പാത്തുക്കുട്ടി ഉമ്മ (88) നിര്യാതയായി. മക്കൾ: ആയിശ ബീവി, സെയ്ത്, ബഷീർ. മരുമക്കൾ: അബ്ദുറഹ്മാൻ (പൊന്നു), ശരീഫ, റുഖിയ.