മുണ്ടൂർ: കീഴ്പ്പാടം പരേതനായ ലക്ഷ്മണന്റെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ശിവദാസൻ എന്ന രാജി, ശശി, ശ്യാമള, സൗദാമിനി. മരുമക്കൾ: പ്രകാശൻ, സുധീഷ്, അജിത, രമ്യ.