അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ പരേതനായ കൈനിശീരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഭാനുമതി, ഉണ്ണികൃഷ്ണൻ, ചന്ദ്രിക, സത്യപാലൻ, പ്രമോദ്, പ്രമീള. മരുമക്കൾ: കൃഷ്ണൻ, വേലായുധൻ, മണി, സൗമിനി, രുഗ്മിണി, ദേവയാനി, സരിത. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.