കല്ലടിക്കോട്: കരിമ്പ പാലളം വീട്ടിൽ പരേതനായ വേലുവിന്റെ മകൾ അമ്മു (70) നിര്യാതയായി. മകൻ: ബാബു. സഹോദരങ്ങൾ: ഗോപാലൻ, ഉഷ, പരേതയായ സരോജിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.