നിലമ്പൂർ: നിലമ്പൂരിലെ ചുമട്ടുതൊഴിലാളി റെയിൽവേ സ്റ്റേഷനു സമീപം മട്ടി സ്വദേശി കള്ളിക്കാട്ടിൽ മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സക്കീന, ജസീന, ഹംസ.