കോടിക്കുളം: മച്ചുകുഴിയിൽ മത്തായി ഉലഹന്നാൻ (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോൺ, മാണി, മാത്യു, ജോർജ്, റീത്ത, ഡെയ്സി, എൽസമ്മ. മരുമക്കൾ: എൽസി, മോളി, ജെസി, ഷേർളി, ജോർജ്, കുര്യാച്ചൻ, ജോസ്.