തോപ്രാംകുടി: പെരിഞ്ചാൻകുട്ടി കുന്നത്തുപതിയിൽ ജോസഫ് വർക്കി (89) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: റോസമ്മ, ഗ്രേസി, ലിസി, ജോർജ് കുട്ടി, എൽസമ്മ, ജോളി, ജിജി, ഷാന്റി, ഷിന്റു. മരുമക്കൾ: പാപ്പച്ചൻ, ഔസേപ്പച്ചൻ, കുര്യച്ചൻ, മേഴ്സി, ബേബിച്ചൻ, ലാലിച്ചൻ, സിജു, ജോൺസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.