കാഞ്ഞാർ: കറുകയിൽ ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ പിള്ള. മക്കൾ: സജീവൻ, സാബു, സതീഷ്, സനീഷ്. മരുമകൾ: ശ്രീലത.