കൊണ്ടോട്ടി: കൊട്ടപ്പുറം പാണ്ടിയാട്ടുപുറം തലേക്കര പാണ്ടയില്‍ അബൂബക്കര്‍ ഹാജി (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുസമ്മില്‍, മുദ്ദസിര്. മരുമക്കള്‍: സുഹൈല, മുബീന.