പാണ്ടിക്കാട്: ഹൈസ്കൂൾപടി അയ്യപ്പൻ കുളത്തിന് സമീപത്തെ കറളിക്കാട്ടിൽ തണ്ടുപാറക്കൽ മുഹമ്മദ് ജലീൽ (45) നിര്യാതനായി. ഭാര്യ: ഷജീല (പാണ്ടിക്കാട്). മക്കൾ: നാദിയ, നശുവ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാണ്ടിക്കാട് ജുമാമസ്ജിദിൽ.