ഈരാറ്റുപേട്ട: കടലാടിമറ്റം കാവനാൽ രാധാകൃഷ്ണൻ (മധു -64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നിഷ, നിഖിൽ (കേരളവിഷൻ സ്റ്റാഫ്), അഖിൽ. മരുമക്കൾ: ശ്രീജിത്ത്, ദേവിക, രശ്മി.