വെങ്ങാട്: തേമ്പലത്ത് ഗോപാലൻ (ഗോപി നായർ- 86) നിര്യാതനായി ഭാര്യ: കമലം. മക്കൾ: ശാന്തി, മിനി. മരുമക്കൾ: സുനിൽ, ശോഭ, പരേതനായ സുരേഷ് കുമാർ. സഹോദരി: തേമ്പലത്ത് സരോജിനിയമ്മ.