വാകത്താനം: ഇരവുചിറ ഈഴക്കുന്നേൽ പി.എൻ. കേശവൻ (69) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രാജേഷ്, രാജീവ് (വാകത്താനം ഗ്രാമപഞ്ചായത്ത്), രജീഷ്. മരുമക്കൾ: രജുഷ രാജേഷ്, രമ്യ രാജീവ്, ദിവ്യ രജീഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.