വൈലത്തൂർ: കുറ്റിപ്പാല സ്വദേശി പരേതനായ മണ്ണിങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാപ്പുവിന്റെ മകൻ അബൂബക്കർ (53) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റഊഫ്, ഫാഇസ്, സന. സഹോദരങ്ങൾ: ഫാത്തിമ, ആമിന, കുഞ്ഞുമുഹമ്മദ്, റഷീദ്, ഹനീഫ, സമീറ.