തച്ചിങ്ങനാടം: നല്ലൂരിലെ ചേലക്കോടൻ പരിയൻ (60) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജ, ശ്രീനിവാസൻ, സുസ്മിത, സുമിത്ര, ശ്രീജിത്.