പാണ്ടിക്കാട്: വളരാട് മേലേചൂരക്കാവിലെ പരേതനായ മൂന്നുകണ്ടൻ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിമ്മ (80) നിര്യാതയായി. മക്കൾ: അബ്ബാസ്, സീനത്ത്, അൻവർ.