മഞ്ചേരി: മാരിയാട് ആലുങ്ങൽ സ്വദേശി മീനംകുഴിയിൽ മുഹമ്മദ് (കുട്ടി -65) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഹസീന, അനസ്, ഫാസിൽ. മരുമകൻ: മൻസൂർ (മുട്ടിപ്പാലം). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, യൂസുഫ്, മമ്മദ് ഹാജി, പാത്തുമ്മ, ഖദീജ, ആയിശ, പരേതരായ അബ്ദുല്ല, ആമിന.