പട്ടിക്കാട്: നെന്മിനി അയ്യപ്പൻ ചോലക്ക് സമീപം കൊണ്ടപ്പുറത്ത് കല്യാണിയമ്മ (അമ്മുവമ്മ -96) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: വിജയം, ശാരദ, രാജൻ, ഗീത.