നിലമ്പൂർ: വീട്ടിക്കുത്ത് മഠത്തിൽ കേശവൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ പാറക്കൽ ശാന്തകുമാരി. മക്കൾ: ജയചന്ദ്രൻ (ലേബർ ഡി.ഇ.ജി.ടി), വിധു (ഇൻകം ടാക്സ്), ശിവദാസൻ (വെറ്ററിനറി). മരുമക്കൾ: സുനിത, ഗണേശൻ (കസ്റ്റംസ്), ശാലിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.